Expert Craftsmanship
Transform Your Home
വുഡ് പോളിഷിംഗ്, പെയിന്റിംഗ്, പ്രൊട്ടക്റ്റീവ് കോട്ടിംഗുകൾ തുടങ്ങിയ സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ചെയ്തു നൽകുന്നു.
Our Services
Professional services across three specialized divisions.
ബാബു പെയിന്റേഴ്സ്
- വാൾപുട്ടി വർക്ക്
- വാൾ പെയിന്റിംഗ്
- ഡിസൈൻ പെയിന്റിംഗ്
- വുഡ് പോളിഷിംഗ്
- മ്യൂറൽ പെയിന്റിംഗ്
- എക്സ്റ്റീരിയർ ഹൗസ് പെയിന്റിംഗ്
- റൂഫ് ടൈൽസ് പെയിന്റിംഗ്
ബാബു ഹോം ക്ലീനേഴ്സ്
- ഇന്റീരിയർ ഫ്ലോർ ആഡിറ്റ് വാഷ്
- സോഫ നോർമലൈസർ വാട്ടർ വാഷ്
- എക്സ്റ്റീരിയർ ടൈൽസ് സോപ്പ് നോർമലൈസർ വാട്ടർ വാഷ്
- ഗ്ലാസ് അലുമിനിയം ലിക്വിഡ് ക്ലീനിംഗ്
- വിൻഡോ ക്ലീനിംഗ്
- ഡോർ ക്ലീനിംഗ്
- ഫർണിച്ചർ ക്ലീനിംഗ്
വുഡ് ഫാഷൻ ഇന്റീരിയർ
- മോഡുലാർ കിച്ചൻ
- ഹോം ഇന്റീരിയർ
- ഓഫീസ് ഇന്റീരിയർ
- വുഡ് ഫർണിച്ചർ
- ജിപ്സം സീലിംഗ് വർക്ക്
- കർട്ടൻസ്
- ഫർണിച്ചർ വർക്ക്
Our Recent Projects
A glimpse into the quality and finish we deliver.
About Us
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലുംകടവിൽ 1984 ൽ പ്രവർത്തനം ആരംഭിച്ച ബാബു പെയിന്റേഴ്സ് (രജിസ്റ്റർ നമ്പർ 060003639 ഗവൺമെന്റ് ഓഫ് ഇന്ത്യ) - പെയിന്റിംഗ് വർക്സ് & കോൺട്രാക്ടിംഗ്.
പരിചയ സമ്പന്നരായ വർക്കേഴ്സ് വർക്ക് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ വിദഗ്ദ്ധ എഞ്ചിനീയേഴ്സിന്റെ ഗൈഡൻസോട് കൂടി വൃത്തിയായും ഉത്തരവാദിത്വത്തോടും വർക്കുകൾ ചെയ്യുന്നു
Established in 1984 at Karunagappally, Kollam District, Babu Painters has been a trusted name in the painting and interior design industry for over four decades. Registered under the Government of India (Reg. No. KL-06-0003639), we have built a strong reputation for excellence, quality craftsmanship, and customer satisfaction.
We undertake all types of painting, interior designing, and wood fashion works with a professional approach and modern techniques. Our experienced team ensures that every project - from residential homes to commercial spaces - is completed with precision and care.
To meet the growing needs of our clients, we have expanded our services under the brand Babu Home Cleaning and Wood Fashion Interior, providing a comprehensive range of interior and maintenance solutions.
Let's Discuss Your Project
Ready to transform your home or office? Reach out to us for a consultation.
Reg. no. KL/06/0003639
Alumthara junction,
Alumkadavu,
Karunagappally 690573